എല്ലാ ഓഫീസ് ഫയലുകളും കണ്‍വര്‍ട്ട് ചെയ്യുന്ന ഒരൊറ്റ സോഫ്റ്റ്‌വെയര്‍!
ജോലിക്കിടയില്‍ പലപ്പോഴും പല ഫയലുകളും നമുക്ക് വേറെ ഫോര്‍മാറ്റിലേക്ക് കണ്‍വര്‍ട്ട് ചെയ്യേണ്ടതായി വരാറുണ്ട്. അതിനു പറ്റിയ പ്രൊഫഷണല്‍ സോഫ്റ്റ്‌വെയര്‍ പലപ്പോഴും നമ്മുടെ കമ്പ്യൂട്ടറില്‍ ഉണ്ടാവണമെന്നില്ല. എല്ലാതരം ഓഫീസ് ഫയലുകളെയും ഫോട്ടോസും വേറെ ഫോര്‍മാറ്റിലേക് മാറ്റാന്‍ കഴിയുന്ന ഒരു സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്താം
അതില്‍ താഴെവിവരിക്കുന്നതെല്ലാം ചെയ്യാന്‍ കഴിയും
Scan Image or documents to Microsoft Word, PDF /Image to Microsoft word, Photo to Word , Photo to Pdf , Scan to Html , Photo to Html and Scan to other formats
ആ സോഫ്റ്റ്‌വെയര്‍ന്‍റെ പേര് Abbyy Fine reader 11 Corporate edition ( http://finereader.abbyy.com/corporate/ ) ആണ്.
ചിത്ര സഹിതം താഴെ:
അത് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. എന്നിട്ട് ഇന്സ്ടാല്‍ ചെയ്യുക. അഭിപ്രായം അറിയിക്കാന്‍ മറക്കില്ലല്ലോ
No comments:
Post a Comment