നിങ്ങളുടെ കമ്പ്യൂട്ടര്‍ ആണാണോ അതോ പെണ്ണാണോ !?
നോട്ട്‌പാഡില്‍ കൊച്ചു കൊച്ചു പ്രോഗ്രാമുകള്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി ഒരു ഫണ്ണി ട്രിക്ക്നോകാം..
താഴെ വിവരിച്ചിരിക്കുന്ന കോഡ് ഒരു ബ്ലാങ്ക് നോട്ട്പാടില്‍ ടൈപ്പ് ചെയ്യുക
CreateObject("SAPI.SpVoice").Speak"Hi! I am Indian"
എന്നിട്ട് ആ ഫയലിനെ കമ്പ്യൂട്ടറില്‍ എവിടെയെങ്കിലും സേവ് ചെയ്യുക . ഉദാഹരണം: computer_gender.vbs (you can save the file with any name like anything.vbs)
അതിനു ശേഷം ആ ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്തു നോക്കൂ...
അപ്പോള്‍ പുരുഷ ശബ്ദത്തിലോ സ്ത്രീ ശബ്ദത്തിലോ നിങ്ങള്‍ ആദ്യം ടൈപ്പ് ചെയ്ത പേര് പറയുന്നത് കേള്‍ക്കാം..
അതില്‍ നിന്നും മനസ്സിലാക്കാം സ്ത്രീയാണോ പുരുഷനാണോ എന്ന്!
പല കമ്പ്യൂട്ടറുകളും വെത്യാസപ്പെട്ടിരിക്കും
No comments:
Post a Comment